കൊയിലാണ്ടി ചെറിയമങ്ങാട് സി.എം.ജാനു അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട് സി.എം.ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

അച്ഛന്‍: ചുവാര്. അമ്മ: കുഞ്ഞിക്കാളി. സഹോദരന്‍: നാരായണന്‍.

സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.