മുക്കത്ത് ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു


Advertisement

മുക്കം: ഈദ്ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. 20 വയസാണ്.

Advertisement

മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാൻ കുഴഞ്ഞു വീണത്. മുക്കം ടാർഗറ്റ് കോളേജിൽ എൻട്രൻസ് കോച്ചിങ് വിദ്യാർത്ഥിയാണ്.

Advertisement

Advertisement


Summary: 20year old boy collapsed and died during eidgah at mukkam