കീഴരിയൂര്‍ മീറോട് മലയില്‍ നിന്നും 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു


Advertisement

കൊയിലാണ്ടി: കീഴരിയൂര്‍ മീറോട് മലയില്‍ നിന്നും 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കൊയിലാണ്ടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കളരിമലയില്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്. ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല.

Advertisement

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമ്മദ്, രതീഷ്, ഡ്രൈവര്‍ മുബശീര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
mid3]