കാപ്പാട് സ്വദേശിനിയായ ഇരുപതുകാരി അന്തരിച്ചു
കാപ്പാട്: ചെറിയ പുരയില്‍ ഫാത്തിമത്ത് ഫര്‍ഹാന അന്തരിച്ചു. ഇരുപത് വയസായിരുന്നു.
ഭര്‍ത്താവ്: മുഹമ്മദ് ഫാസില്‍. അച്ഛന്‍: ഹാഷിം. അമ്മ: കുഞ്ഞിബീ. സഹോദരി: ഫര്‍സിന.
ഖബറടക്കം വൈകുന്നേരം നാലുമണിയോടെ കാപ്പാട് ജുമാമസ്ദിജില്‍ നടന്നു.