പെരുവട്ടൂര്‍ കമ്മട്ടേരി ഭാരതി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കമ്മട്ടേരി ഭാരതി അമ്മ വിജയവാഡയില്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പരേതരായ കൃഷ്ണന് നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്.
ഭര്‍ത്താവ്: പരേതനായ എം.അരവിന്ദാക്ഷന് നായര്‍. മക്കള്‍: ശ്യാമള പുരുഷോത്തമന് (വിജയവാഡ), പ്രശാന്ത് (ബഹ്റൈന്‍).
മരുമക്കള്‍: പരേതനായ പുരുഷോത്തമന്, പ്രിയ (ബഹ്റൈന്‍). സഹോദരങ്ങള്‍: കമലാദേവി (പെരുവട്ടൂര്‍, കൊയിലാണ്ടി), വിജയകൃഷ്ണന് (പോരൂര്‍, ചെന്നൈ), സുരേഷ് കുമാര്‍ (ബാംഗ്ലൂര്‍).