കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരി മരിച്ചു
കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. തൈപ്പറമ്പത്ത് ശിവാനയാണ് മരിച്ചത്. പത്തൊന്‍പതു വയസ്സായിരുന്നു.
ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്: പരേതനായ അച്ചുതന്: അമ്മ: മിനി. സഹോദരന്: അശ്വന്ത്.