പതിനൊന്നുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ


Advertisement

വടകര: പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്.

Advertisement

വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement

Description: 11-year-old sexually assaulted; vadakara native remanded