നൂറ്റിയഞ്ചു വയസ്സുള്ള നൊച്ചാടെ എലിപ്പറക്കല്‍ ബിയ്യത്തുമ്മ അന്തരിച്ചു


നൊച്ചാട്: നൂറ്റിയഞ്ച് വയസ്സുള്ള നൊച്ചാടെ എലിപ്പറക്കല്‍ ബിയ്യത്തുമ്മ അന്തരിച്ചു. പരേതനായ കുട്ടിഹസനാണ് ഭര്‍ത്താവ്. കുഞ്ഞിപാത്തുമ്മ, പരേതനായ കുഞ്ഞേതുകുട്ടി എന്നിവര്‍ മക്കളാണ്