കൊഴുക്കല്ലൂരിലെ മഠത്തിൽ മാണിക്യം അന്തരിച്ചു
മേപ്പയൂർ: കൊഴുക്കല്ലൂരിലെ മഠത്തിൽ മാണിക്യം അന്തരിച്ചു. എഴുപത്തിയേഴ് വയസാണ്.
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ബാലകൃഷ്ണൻ, സത്യൻ, മോളി.
മരുമക്കൾ: പുഷ്പ, ഷിംഞ്ചിനി(സിപിഎം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ ബാലകൃഷ്ണൻ