കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു


അരിക്കുളം: കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞനന്ദൻ നായരാണ് ഭർത്താവ്.

മക്കൾ. ബാലാമണി അംഗൻ വാടി വർക്കർ) , പുഷ്പ, പ്രകാശൻ , മനോജ്, ശാന്ത
മരുമക്കൾ. ചന്ദ്രശേഖരൻ (കാരയാട്), രാമചന്ദ്രൻ (കിഴൂര്), ശശിധരൻ (കാരയാട്), നീന( സി.പി.എം അമ്പല ഭാഗം ബ്രാഞ്ച് അംഗം), ഉമ (മുയിപ്പോത്ത്).
സഹോദരങ്ങൾ പരേതരായ ഗോപാലൻ നായർ, കൃഷ്ണൻ നായർ, ശ്രീധരൻ നായർ, നാരായണൻ നായർ, ജാനു അമ്മ