പന്തലായനി കൃഷ്ണകൃപയിൽ ചെറുകുറ്റി നിലംപറമ്പിൽ ലക്ഷ്മി അന്തരിച്ചു


 

പന്തലായനി: കന്മ നിലം കുനി കൃഷ്ണകൃപയിൽ താമസിക്കും ചെറുകുറ്റി നിലംപറമ്പിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റി രണ്ട വയസ്സായിരുന്നു. പരേതനായ കൃഷ്ണനാണ് ഭർത്താവ്.

മക്കൾ: ശ്രീധരൻ, പ്രഭാകരൻ, ശിവദാസൻ, സുശീല, മോഹനൻ, ഗംഗാധരൻ , ശോഭന, യമുന.

മരുമക്കൾ സതി, സുധിന, ഹേമലത, അശോകൻ, മിനി, ഷീബ, വേണു, രാധാകൃഷ്ണൻ.

സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക്.