കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് അന്തരിച്ചു. നാൽപ്പത് വയസായിരുന്നു.

കുഞ്ഞലിക്കാത്ത് അബ്ദുൽ ഖാദറിന്റെയും മറിയക്കുട്ടിയുടെയും മകനാണ്.

ഭാര്യ: നസീമ.

സഹോദരങ്ങൾ: മുഹമ്മദ്, ഇസ്മായിൽ, മുസ്തഫ, ഫാത്തിമ, മൊയ്തീൻ, പരേതനായ അബ്ദുറഹ്മാൻ കുട്ടി.