കൊയിലാണ്ടിയില്‍ നിന്നും കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ പതിനൊന്നുകാരനെ വീടിനടുത്തുനിന്നും ഇന്ന് ഉച്ചയോടെ കണ്ടെത്തിയതായി ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിച്ചു. കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡില്‍ മൊടവന്‍ വളപ്പില്‍ മുജീബിന്റെ മകന്‍ രശ്മിലിനെയാണ് കണ്ടെത്തിയത്.

  •