കൊയിലാണ്ടി കൊല്ലം നരിമുക്ക് അയ്യകോടശ്ശം വീട്ടിൽ എ കെ
കൊയിലാണ്ടി: കൊല്ലം നരിമുക്ക് അയ്യക്കോടെശ്ശം വീട്ടിൽ എ.കെ.ബാലൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മരണം സംഭവിച്ചു.
ഭാര്യ: ഇന്ദിര
മക്കൾ: ഷൈജു, ഷൈനി.
മരുമക്കൾ: നിഷ, രമേശൻ.
നാളെ ഒൻപത് മണിക്ക് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് പതിനൊന്ന് മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരുകയും ഒരു മണിയോടെ സംസ്കരിക്കുകയും ചെയ്യും.