കീഴരിയൂർ ശങ്കരൻ വീട്ടിൽ രമ അന്തരിച്ചു


കീഴരിയൂർ: ശങ്കരൻ വീട്ടിൽ രമ അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. നാല്പത്തിയേഴു വയസ്സായിരുന്നു. പവിത്രനാണ് ഭർത്താവ്.

മക്കൾ: അഴക, അയന.
മരുമകൻ: പ്രജുഷ് ഇരിങ്ങൽ.

സഹോദരങ്ങൾ: ദേവി, സുമ, സുരേന്ദ്രൻ, പരേതനായ രവി.

സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

[vote]