കീഴരിയൂർ പാറക്കീൽ ചിരുതക്കുട്ടി അന്തരിച്ചു


കീഴരിയൂർ: പാറക്കീൽ ചിരുതക്കുട്ടി അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭർത്താവ്.

മകൻ: സുരേഷ് (കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റി ട്രഷറർ).

മരുമകൾ: രജനി (സെക്രട്ടറി, പുതിശ്ശേരി കുഴി സി.യു.സി)

[vote]