മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു


മേപ്പയ്യൂർ: മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർ താഴ മുഹമ്മദ് അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സെക്കീന, സെമീറ.

മരുമക്കൾ: ബഷീർ, റഫീക്ക്, ഇസ്മയിൽ . സഹോദരങ്ങൾ: പോക്കർ, ഹംസ, ആയിഷ, ഫാത്തിമ, നബീസ, പരേതയായ മൈമൂന.