ന്യൂനപക്ഷ മതവിഭാ​ഗത്തിലാണോ ഉൾപ്പെടുന്നത്? വിദ്യാർത്ഥികൾക്കായി സൗജന്യ യു.ജി.സി നെറ്റ് പരിശീലനം


കോഴിക്കോട്: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഗവണ്‍മെന്റ് കോളേജ് തലശ്ശേരി, ചൊക്ലി നടപ്പിലാക്കുന്ന സൗജന്യ യു.ജി.സി നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്) പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 21. വിവരങ്ങള്‍ക്ക്: 04902966800,9497697639 നമ്പറുകളിൽ ബന്ധപ്പെടാം.

Summary: free ugc net coaching