കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നായര്‍.
മക്കള്‍: അനില്‍കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് ഗവ. സി.കെ.ജി കോളേജ് പേരാമ്പ്ര), ടി.എം മുരളീധരന്, ടി.എം ഗണേഷ്.
മരുമക്കള്‍: സരള, സജിത, സ്മിത.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ വീട്ടുവളപ്പില്‍ .