അരിക്കുളം ഗോശാല കണ്ടി നാരായണൻ അന്തരിച്ചു
അരിക്കുളം: ഗോശാല കണ്ടി നാരായണൻ അന്തരിച്ചു. എൺപത്തിരണ്ട് വയസാണ്.
ഭാര്യ: നാരായണി
മക്കൾ: ശോഭ, ഷീബ, ഷീന
മരുമക്കൾ: രാജൻ മഞ്ഞക്കുളം, സുരേഷ് അയിഞ്ഞാട്ട് (സി.പി.എം അരിക്കുളം സൗത്ത് ബ്രാഞ്ചംഗം), സുഭാഷ് നടുവത്തൂർ
സഹോദരങ്ങൾ: ചിരുത കുട്ടി, നാരായണി, അമ്മാളു പരേതയായ കല്യാണി