പുളിയഞ്ചേരി കിഴക്കേപുരയില്‍ സൈനബ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേപുരയില്‍ സൈനബ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ സി.ടി.യാഹൂട്ടി. മക്കള്‍: അസീസ് (നൈസ് ഹോളിഡേയ്‌സ് കൊയിലാണ്ടി), റംല, റഹീമ, ആരിഫ.

മരുമക്കള്‍: റസാഖ് (ഗുരുക്കള്‍, തിക്കോടി), മുസ്തഫ (കവലാട്), സാജിദ് (തിക്കോടി), സീനത്ത് (പതിനേഴാം മൈല്‍)