വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍


Advertisement

വെങ്ങളം: വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. കാട്ടിലപ്പീടിക പാണ്ടികശാലക്കണ്ടി നെജുറൂഫിനെയാണ് മരിച്ച നിലയില്‍ കണ്ടത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

Advertisement

കൈരളി ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Advertisement
Advertisement