വാഹനം തട്ടിയതിനെ തുടര്‍ന്ന് തര്‍ക്കം; കോഴിക്കോട് നടുറോഡില്‍ യുവാവിന് കുത്തേറ്റു


Advertisement

കോഴിക്കോട്: നഗരത്തില്‍ നടുറോഡില്‍ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം.

Advertisement

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജഷീറിന് കുത്തേറ്റത്. സംഭവത്തില്‍ എലത്തൂര്‍ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
Advertisement

Also Read- ‘ജനങ്ങൾ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ച ലീഡർ’; ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ കൊയിലാണ്ടി എംഎല്‍എ പി വിശ്വൻ മാസ്റ്റർ