തുറയൂർ കുലുപ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു


Advertisement

തുറയൂർ: ഹൃദയാഘാതത്തെ തുടർന്ന് തുറയൂർ കുലുപ്പ സ്വദേശിയായ യുവാവ് അന്തരിച്ചു. കുലുപ്പ തയ്യുള്ള പറമ്പിൽ അനൂപ് ആണ് മരിച്ചത്. 32 വയസാണ്.

പരേതനായ കുഞ്ഞികണ്ണന്റെയും ശാരദയുടെയും മകനാണ്. അനുഷയാണ് സഹോദരി. ഷിംനേഷ് ഇരിങ്ങൽ സഹോദരി ഭർത്താവ്.

Advertisement
Advertisement
Advertisement

Summary: young man died of heart attack in Thurayur Kuluppayil