പാലക്കുളം തിയ്യലത്ത് സാദിഖ് അന്തരിച്ചു


പാലക്കുളം: തിയ്യലത്ത് സാദിഖ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.

ഉപ്പ: പരേതനായ മമ്മദ്. ഉമ്മ: ബീവി. ഭാര്യ: അസ്മ. മക്കള്‍: അംനസ്, അര്‍ഷാദ്. സഹോദരിമാര്‍: ജമീല, തെമീമ.