ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവര്‍ പുകയില വിരുദ്ധദിന സന്ദേശം നല്‍കി.
ഡോ. സുനില്‍ കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് സുനിത.പി.പി, പി.ആര്‍.ഒ ജയപ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.