‘ദേശീയപാത വഴി നീന്തിത്തുടിച്ച് വാഹനങ്ങളുടെ സാഹസികയാത്ര’; പയ്യോളിയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍, വീഡിയോയും ഫോട്ടോകളും കാണാം


Advertisement

പയ്യോളി: ദേശീയപാതയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍. രണ്ടുദിവസം മഴ കനത്തപ്പോള്‍ തന്നെ റോഡേത് എന്ന് തിരിച്ചറിയാത്ത നിലയിലാണ് പയ്യോളി ഭാഗത്തെ ദേശീയപാതയോരം. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.

Advertisement

ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന ആക്ഷേപമുണ്ട്.

Advertisement

Advertisement