നന്തിയില്‍ വാഗാഡ് തൊഴിലാളി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍


Advertisement

നന്തിബസാര്‍: വാഗാഡ് തൊഴിലാളി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ലേബര്‍ ക്യാമ്പിന്റെ മുകളില്‍ നിന്നും താഴെ വീണ നിലയിലാണ് മൃതദേഹം. മധ്യപ്രദേശ് ഭാംനഗര്‍ സ്വദേശി ഭഗവാന്‍ ദാസ് ആണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു.

Advertisement

ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement
Advertisement