വിയ്യൂര്‍ പുളിക്കൂല്‍ കുനിയില്‍ വി.വി.മാധവി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ പുളിക്കൂല്‍ കുനിയില്‍ വി.വി.മാധവി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: കൃഷ്ണന്‍ (റിട്ട. എയര്‍ഫോഴ്‌സ്). മക്കള്‍: മനോജ് (സബ്ബ് ട്രഷറി കൊയിലാണ്ടി), ലിനി.
മരുമക്കള്‍: സിന്ധു (സബ്ബ് രജിസ്റ്റര്‍ ഓഫീസ് പേരാമ്പ്ര), കെ.കെ.സതീഷ് കുമാര്‍. സഹോദരങ്ങള്‍: വാഴവളപ്പില്‍ ബാലന്‍, ചന്ദ്രന്‍, ദേവകി, പരേതയായ ശാന്ത. സഞ്ചയനം: ചൊവ്വാഴ്ച.