കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; വിശദമായി അറിയാം


Advertisement

കെൽട്രോണിൽ നിരവധി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ് മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: 8590805260, 0471-2325154.

Advertisement
Advertisement
Advertisement

Description: Vocational courses at Keltron; know in detail