കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. വിമുക്ത ഭടനായിരുന്നു.

ഭാര്യ: ലക്ഷ്മികുട്ടി.

മക്കള്‍: ഇന്ദിര, വത്സല, സുരേഷ് (വിമുകത ഭടന്‍, പിഷാരികാവ് സെക്യൂരിറ്റി ജീവനക്കാരന്‍), ഗീത.

മരുമക്കള്‍: ഗംഗാധരന്‍ നായര്‍, ദാമോദരന്‍ നായര്‍, ശശി നായര്‍, സുബജ. സഞ്ചയനം തിങ്കളാഴ്ച.