സി.പി.ഐ.എം വിയ്യൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് അംഗം കൊടക്കാട് ഹരികുമാര്‍ അന്തരിച്ചു
കൊല്ലം: വിയ്യൂര്‍ ദീപയില്‍ താമസിക്കും കൊടക്കാട് ഹരികുമാര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കൊല്ലം യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഒ.എ യും സി.പി.ഐ.എം വിയ്യൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് അംഗവുമായിരുന്നു.
പിതാവ:് പരേതനായ കൊടക്കാട് കരുണാകരന്‍ മാസ്റ്റര്‍.
മാതാവ്: പരേതയായ ലക്ഷ്മി ടീച്ചര്‍.
ഭാര്യ: ഉഷ.
മക്കള്‍ :കീര്‍ത്തന (അധ്യാപിക കൊല്ലം യു.പി സ്‌കൂള്‍) ശ്രീലക്ഷ്മി (എഞ്ചിനിയര്‍ ഇന്‍ഫോസിസ് മൈസൂര്‍) വിവേക്.
മരുമകന്‍: ഹരികൃഷ്ണ (മര്‍ച്ചന്റ് നേവി).
സഹോദരി : ശ്രീജ (റിട്ട പ്രധാനാധ്യാപിക കൊല്ലം യു പി സ്കൂൾ ).
സംസ്കാരം ഇന്ന് രാത്രി 9 മണി വീട്ടുവളപ്പിൽ