വിയ്യൂര്‍ ചന്തച്ചം കുനി തിരുമാല അന്തരിച്ചു


വിയ്യൂര്‍: വിയ്യൂര്‍ ചന്തച്ചം കുനി തിരുമാല അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചന്തച്ചം കുനി കടുങ്ങോന്‍.

മക്കള്‍: ലീല, ദേവകി, ഗംഗാധരന്‍, പരേതരായ നാരായണന്‍, രാധ. സഞ്ചയനം വെള്ളിയാഴ്ച.

Summary: viyyoor-tachamkuni-tirumala-passed-away.