വിയ്യൂര്‍ കളത്തില്‍ താഴ മാധവി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ കളത്തില്‍ താഴ മാധവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

സഹോദരങ്ങള്‍: കണ്ണന്‍, പരേതരായ കേളപ്പന്‍, ശങ്കരന്‍, ഗംഗാധരന്‍, ശാരദ, കമല.

Summary: viyyoor kalathil thazhe madhavi passed away.