വിയ്യൂർ ചന്തച്ചംകുനി നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ ചന്തച്ചംകുനി നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ശാരദയാണ് ഭാര്യ.

മക്കൾ: നിധീഷ് (ഖത്തർ), രജീഷ് (ജി.ഇ.ഓ മേലടി ബ്ലോക്ക് പഞ്ചായത്ത്), നിഷ (പോലീസ് കോൺസ്റ്റബിൾ, വടകര)
മരുമക്കൾ: രാജീവൻ (പോലീസ് കൺട്രോൾ റും കോഴിക്കോട്), ജീൻസി (അദ്ധ്യാപിക, കല്ലാച്ചി)

സഹോദരങ്ങൾ: ഗംഗാധരൻ, ലീല, ദേവകി, പരേതരായ രാധ.