കൊയിലാണ്ടി വിരുന്നു കണ്ടി മാളു നിവാസില്‍ രത്‌നാകരന്‍ അന്തരിച്ചു


Advertisement

കൊയിലാണ്ടി: വിരുന്നു കണ്ടി മാളു നിവാസില്‍ രത്‌നാകരന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു.

ഭാര്യ പ്രസീത.

മക്കള്‍: രാംജിത്ത്, ശ്യാമപ്രസാദ്, സര്‍വ്വേശ്.

Advertisement

മരുമകള്‍: നില്‍ഷ.

സഹോദരങ്ങള്‍: ചന്ദ്രിക, പരേതയായ ശ്രീമതി.

Advertisement
Advertisement