കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കും വിരുന്നുകണ്ടി കമല അന്തരിച്ചു
കൊയിലാണ്ടി: ഫിഷര്‍മെന്‍ കോളനിയില്‍ വിരുന്നുകണ്ടി കമല അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഉത്തമന്‍. മക്കള്‍: ബാഗി, സജീവന്‍, റീത്ത, വിജയശ്രീ, ഷൈജന്‍, ബീന. മരുമക്കള്‍: ശശി, രാമദാസന്‍, ബാബു, ഷിനോത്, മഞ്ജുള, നിഷ.
സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് നടക്കും.