വെറ്റിലപ്പാറ മേലേടത്ത് ഗോപാലന്നായര് അന്തരിച്ചു
വെറ്റിലപ്പാറ: മേലേടത്ത് ഗോപാലന്നായര് (എം.ജി നായര്‍) അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. വിമുക്ത ഭടന് ആയിരുന്നു. 1970-90 കാലഘട്ടത്തില്‍ വളരെ ഏറെക്കാലം ബറോഡയില്‍ ടയര്‍ കടകള്‍ നടത്തിയിരുന്നു.
ഭാര്യമാര്‍: സത്യഭാമ, പരേതയായ കമലാക്ഷി അമ്മ.
മക്കള്‍ : സുഷമ, സുനീത, സുരേഷ് ഉണ്ണി (പൊയില്‍ക്കാവ് സ്കൂള്‍, ആര്‍ട്ടിസ്റ്റ് പൂക്കാട് കലാലയം)
മരുമക്കള്‍: ബാലകൃഷ്ണന്(അരിക്കുളം) രജനി, പരേതനായ മനോജ്കുമാര്‍ (അണേല) സഞ്ചയനം വ്യാഴാഴ്ച.
Summary: vettilappara-gopalan-nair-passed-away.