വെങ്ങളം പാണക്കാട്ട് ജാനു അന്തരിച്ചു


കൊയിലാണ്ടി: വെങ്ങളം പാണക്കാട്ട് ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണാരന്‍.

അമ്മ: കുഞ്ഞിമാണിക്യം.

സഹോദരന്‍: മാധവി, രാധ, ലീല, പരേതനായ അച്യുതന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വെസ്റ്റ്ഹില്‍ സ്മശാനത്തില്‍.

Summary: vengalam panakkat janu passed away.