മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; വെങ്ങളം സ്വദേശി പോക്‌സോ കേസില്‍ റിമാന്‍ഡില്‍


കൊയിലാണ്ടി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വെങ്ങളം സ്വദേശി റിമാന്‍ഡില്‍. പെരുപ്പാംകുനിയില്‍ മുഹഹമ്മദ് ആണ് റിമാന്‍ഡിലായത്.

പീഡനവിവരം കുട്ടിയില്‍ നിന്നും അറിഞ്ഞ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം.