വെങ്ങളം ചീനച്ചേരി കൈതവളപ്പില്‍ ദേവി അന്തരിച്ചു


വെങ്ങളം: ചീനച്ചേരി കൈതവളപ്പില്‍ ദേവി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍.

മകന്‍: ഗിരീഷ്.

മരുമകള്‍: ലിനി. സഞ്ചയനം ഞായറാഴ്ച.