വാഹനം വാടകയ്ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു


കൊയിലാണ്ടി: പന്തലായനി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർക്ക് 2022-23 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 രാവിലെ 11.30. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് ടെൻഡർ തുറക്കും.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നമ്പർ: 0496- 2621190