കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്: റിട്ട. അധ്യാപകന് പരേതനായ അച്യുതന് കുറുപ്പ്.
അമ്മ: പരേതയായ ലക്ഷ്മി അമ്മ.
സഹോദരങ്ങള്‍: കെ.വി. ബാബുരാജ് (കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത. സഞ്ചയനം ഞായറാഴ്ച.