സ്വാതന്ത്ര്യ സമരസേനാനി പരേതനായ കീഴാടത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ വാകയാട് കട്ടയാട്ടുമ്മല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു


വാകയാട്: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കീഴാടത്ത് കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ കട്ടയാട്ടുമ്മല്‍ ദാമോദരക്കുറപ്പ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ശോഭന.

മക്കള്‍: സുധീഷ് (ഓട്ടോ ഡ്രൈവര്‍), സുധിന.

മരുമകന്‍: സുജിത്ത് (മൂലാട്).

സഹോദരങ്ങള്‍: അമ്മാളു അമ്മ, മാധവക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, പരേതരായ ലഷ്മിഅമ്മ, അച്ചുതക്കുറുപ്പ്, രാഘവക്കുറുപ്പ്, ദേവിഅമ്മ, അപ്പുക്കുറുപ്പ്.