നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു



മേപ്പയ്യൂര്‍: നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: അബ്ദുറഹ്മാന്‍.

മക്കള്‍: ആഷിക്ക് (ദുബൈ അര്‍ബാസ് ഗുജറാത്ത്), അഫ്താഫ് (ഗുജറാത്ത്, പരേതനായ അര്‍ഷാദ്. സഹോദരങ്ങള്‍: അസീസ് കാവുന്തറ, ആസിഫ് കാവുന്തറ, ആരിഫ് കാവുന്തറ. പരേതനായ കുഞ്ഞമ്മദ് കാവുന്തറയുടെയും നബീസയുടെയും മകളാണ്. മരുമകള്‍: ആല്‍ഫിയ കാവുംവട്ടം