നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വടകര പുതുപ്പണം സ്വദേശി റിമാന്‍ഡില്‍
വടകര: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡനത്തിരക്കിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്റില്‍. ബിജെപി പ്രദേശിക നേതാവ് കാദിയാര്‍ വയലില്‍ കെ.വി ജയകൃഷ്ണനെയാണ് വടകര കോടതി റിമാന്‍ഡ് ചെയ്തത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളിയാഴ്ച രാവിലെ വടകര പോലീസ് ജയകൃഷ്ണന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
Description: vadakara-pudupanam-native-remanded-in-pocso-case.