വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം


വടകര: മടപ്പള്ളി ഗവ.കോളജിൽ നാലു വർഷ ബിരുദത്തിലെ ഫിസിക്സ്, കണക്ക്, കെമിസ്ട്രി ഒന്നാം സെമസ്റ്ററിൽ ഒഇസി വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9188900231.‌

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോ.ഓപ്പറേറ്റീവ് കോളജിൽ വിവിധ ബിരുദ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9020466406.

ഉമ്മത്തൂർ: എസ്ഐഎഎസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 30ന് മുൻപായി ഓഫിസിൽ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8304852305.

Description: Vacancy of seats in various colleges of Vadakara