മേപ്പയൂര്‍ ചങ്ങരംവള്ളി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒഴിവ്; വിശദമായി നോക്കാം


Advertisement

മേപ്പയൂർ: ചങ്ങരംവള്ളി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് ആയുഷ് വകുപ്പിന്റെ കീഴില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 4ന് 11 മണിക്ക് മേപ്പയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്.

Advertisement

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. ജനറല്‍ നഴ്‌സിംഗ്, ബിരുദം ആണ് അടിസ്ഥാന യോഗ്യത. 15000രൂപയാണ് വേതനമായി ലഭിക്കുക.

Advertisement
Advertisement

Description: Vacancy in Meppayur Changaramvalli Homeo Dispensary