ഊരള്ളൂർ കേളമ്പത്ത് കണ്ടി കാർത്യായനി അമ്മ അന്തരിച്ചു


ഊരള്ളൂർ: കേളമ്പത്ത് കണ്ടി (അരിക്കുളം ഊരള്ളൂർ എടവനകുളങ്ങര ക്ഷേത്രത്തിന് സമീപം) കാർത്യായനി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഗോപാലൻ നായർ.

മക്കൾ: കാഞ്ചന, ഗീത, ശബരീഷ്.

മരുമക്കൾ: ദിനേശൻ (മേപ്പയ്യൂർ), സുരേഷ് (ചെങ്ങോട്ടുകാവ്‌), ഗ്രീഷ്മ (അദ്ധ്യാപിക, കക്കഞ്ചേരി യു.പി സ്‌ക്കൂള്‍).

സഹോദരങ്ങൾ: ടി.ടി ശങ്കരൻ നായർ, ടി.ടി ഭാസ്കരൻ, മീനാക്ഷി, ടി.ടി നാരായണൻ, പരേതനായ ദാമോദരൻ നായർ

സംസ്‌കാരം: ഇന്ന് രാത്രി 8മണിക്ക്‌.

Description: urallur kelambath kandi Kartyani amma passed away