ഉള്ള്യേരി സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു


കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ രേഖകളാണ് നഷ്ടപ്പെട്ടത്.

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലും അവിടെ നിന്നും കണ്ണൂരേക്കുമുള്ള യാത്രയ്ക്കിടയിലാണ് പേഴ്‌സ് നഷ്ടമായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍: 7593956520.